¡Sorpréndeme!

കാർബൺ വാരിക്കൂട്ടിയത് ആറ് അവാര്‍ഡുകള്‍ | filmibeat Malayalam

2019-02-27 2 Dailymotion

six awards for carbon in kerala state film awards
വേണുവിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രമായിരുന്നു കാര്‍ബണ്‍. അഡൈ്വഞ്ചര്‍ ത്രില്ലറായ സിനിമ ഫഹദിന്റെ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ കൂടിയായിരുന്നു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ കാര്‍ബണും അവാര്‍ഡുകള്‍ വാരികൂട്ടിയിരുന്നു.